ദുബൈ വേൾഡ് കപ്പ് നാളെ; വിജയിയെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനം!
ലോകത്ത് ഏറ്റവും കൂടുതൽ സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരമായ ദുബൈ വേൾഡ് കപ്പിന് ഏപ്രിൽ അഞ്ചിന് തുടക്കമാവും. ദുബൈ മെയ്ദാൻ റേസിങ് റേസ് കോഴ്സിലാണ് വേൾഡ് കപ്പിന്റെ 29ാമത് […]