പ്രവീസസി മലയാളി കുവൈത്തിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

പാലക്കാട് സ്വദേശി കുവൈത്തിൽ വാഹനാപകടത്തി മരണപ്പെട്ടു, കുവൈത്തിലെ അങ്കാറയിലുണ്ടായ വാഹനാപടകത്തിൽ പാലക്കാട് മണ്ണാർക്കാട് സ്വാദേശി അബ്ദുൾ നാസർ പാലോത്ത് (53) മരണപ്പെട്ടു.

അൽ സായർ കമ്പനിയിലെ ജീവനക്കാരനായിരുന്നു അബ്ദുൾ നാസർ.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version