ഈ ദിവസം കുവൈത്തിലെ ഇന്ത്യൻ എംബസ്സി അവധി

2024 ഒക്‌ടോബർ 2 (ബുധൻ) ഗാന്ധി ജയന്തി ദിനത്തിൽ എംബസി അവധിയായിരിക്കും, എന്നിരുന്നാലും, അടിയന്തര കോൺസുലാർ സേവനങ്ങൾ ലഭ്യമാകുമെന്ന് ഇന്ത്യൻ എംബസ്സി വാർത്താകുറിപ്പിൽ അറിയിച്ചു.

എല്ലാ നാല് ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെൻ്ററുകളും (ICACs) , BLS ഇൻ്റർനാഷണൽ സർവീസസ്, ഷെഡ്യൂൾ ചെയ്ത സമയമനുസരിച്ച് തുറന്നിരിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *