Posted By Nazia Staff Editor Posted On

Iphone 16;അൺബോക്‌സ് ചെയ്യാത്ത ഐഫോൺ 16  ഇന്ത്യയിലേക്ക് കടത്തുന്നതിനിടെ ദുബായിൽ നിന്ന് 4 യാത്രക്കാർ പിടിയിൽ

Iphone 16;ദുബായിൽ നിന്ന് പറക്കുന്ന യാത്രക്കാരിൽ നിന്ന് പന്ത്രണ്ട് ഐഫോൺ 16 പ്രോ […]

Read More
Posted By Ansa Staff Editor Posted On

പ്രവാസികളുടെ ശ്രദ്ധക്ക്: യുഎഇ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ​ക്കുള്ള ഓ​ഫീസ്​ പു​തി​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റി

യുഎഇയിലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്റ്റേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ​ക്കുള്ള ഓ​ഫീ​സ്​ പു​തി​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റിയതായി […]

Read More
Posted By Ansa Staff Editor Posted On

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്നു; ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി കേന്ദ്രം

പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ പദ്ധതി തയ്യാറാക്കി കേന്ദ്രം. ഇന്ത്യക്കാരെ […]

Read More
Posted By Ansa Staff Editor Posted On

ഷാർജ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട : 8.7 കിലോ മയ ക്കുമരുന്നുമായി യാത്രക്കാരൻ പിടിയിൽ

വിമാനത്താവളത്തിൽ 8.7 കിലോ മയക്കുമരുന്നുമായി യാത്രക്കാരൻ പിടിയിൽ. ഷാർജ വിമാനത്താവളത്തിൽ നിന്നാണ് യാത്രക്കാരൻ […]

Read More
Posted By Ansa Staff Editor Posted On

ഈ എമിറേറ്റിലെ നിവാസികൾക്ക് കുറഞ്ഞ നിരക്കിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ഓപ്ഷനുകൾ അവതരിപ്പിക്കുന്നു

ഷാർജ നിവാസികൾക്ക് കുറഞ്ഞ നിരക്കിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ഓപ്ഷനുകൾ അവതരിപ്പിക്കും. എല്ലാ […]

Read More
Posted By Nazia Staff Editor Posted On

Uae law;പ്രവാസികൾ കരുതിയിരിക്കൂ; ചെറിയ അബദ്ധത്തിന് പോലും ഇനി ലക്ഷങ്ങളുടെ പിഴയും രണ്ടുവർഷത്തെ തടവും

Uae law; അബുദാബി: ധാരാളം ഇന്ത്യക്കാരാണ് യുഎഇയിൽ ജോലി ചെയ്യുന്നത്. വിവിധ ആവശ്യങ്ങൾക്കായി […]

Read More
Posted By Nazia Staff Editor Posted On

യാത്രക്കാർ ശ്രദ്ധിക്കുക!! യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ വിവിധ വിമാന സർവീസുകൾ റദ്ദാക്കി

അബുദാബി ∙ വർധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ മധ്യപൂർവദേശത്തിന്റെ പല ഭാഗങ്ങളിലും വ്യോമപാതകൾ അടച്ചതിനാൽ യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ […]

Read More
Posted By Ansa Staff Editor Posted On

ഇസ്രയേലിനെ ലക്ഷ്യമാക്കി കുതിക്കുന്ന മിസൈലുകള്‍; ദുബായിലേക്കുള്ള വിമാനത്തിനുള്ളില്‍ നിന്ന് യാത്രക്കാരി പകര്‍ത്തിയ നടുക്കുന്ന ദൃശ്യങ്ങൾ

ദുബായിലേക്കുള്ള വിമാനത്തിനുള്ളില്‍ നിന്ന് യാത്രക്കാരി പകര്‍ത്തിയ ദൃശ്യങ്ങളില്‍ ഇറാന്‍ ഇസ്രയേലിനു നേരെ നടത്തിയ […]

Read More
Posted By Ansa Staff Editor Posted On

ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടം: മലയാളി ഉൾപ്പടെ 4 പേർ മരിച്ചു

ഹെലികോപ്റ്റര്‍ തകര്‍ന്ന് ഒരു മലയാളിയടക്കം രണ്ട് പൈലറ്റുമാരും ഒരു എഞ്ചിനീയറും മരിച്ചു.മഹാരാഷ്ട്ര പൂനെയിലെ […]

Read More
Posted By Ansa Staff Editor Posted On

ബ​യോ​മെ​ട്രി​ക്: സ്വ​ദേ​ശി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ചു: ഇ​നി പ്ര​വാ​സി​ക​ളു​ടെ ഊ​ഴം

ബ​യോ​മെ​ട്രി​ക് ര​ജി​സ്ട്രേ​ഷ​ന് സ്വ​ദേ​ശി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച​തോ​ടെ പൂ​ര്‍ത്തി​യാ​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ​ക്കൊ​രു​ങ്ങി അ​ധി​കൃ​ത​ർ. സ്വ​ദേ​ശി​ക​ൾ​ക്ക് […]

Read More
Posted By Ansa Staff Editor Posted On

സാ​ധ​ന​ങ്ങ​ള്‍ ക​ട​യു​ടെ പു​റ​ത്ത് വി​പ​ണ​നം ചെ​യ്യു​ന്ന​തി​ന് വി​ല​ക്ക്

സാ​ധ​ന​ങ്ങ​ള്‍ ക​ട​യു​ടെ പു​റ​ത്ത് വെ​ച്ച് വി​പ​ണ​നം ചെ​യ്യു​ന്ന​ത് വി​ല​ക്കി വാ​ണി​ജ്യ മ​ന്ത്രാ​ല​യം. വാ​ണി​ജ്യ […]

Read More
Posted By Ansa Staff Editor Posted On

ദുബായിൽ റെക്കോർഡ് ഉയരത്തിലെത്തി സ്വർണവിലയിൽ ഗ്രാമിന് 1.75 ദിർഹം നഷ്ടം

ചൊവ്വാഴ്ച വൈകുന്നേരത്തോടെ പുതിയ റെക്കോഡ് ഉയരത്തിലെത്തിയതിന് ശേഷം ദുബായിൽ സ്വർണ വില ബുധനാഴ്ച […]

Read More
Posted By Ansa Staff Editor Posted On

യുഎഇയിൽ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ക​ന​ത്ത മ​ഴ

രാ​ജ്യ​ത്തി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ഇ​ന്ന​ലെ​യും ക​ന​ത്ത മ​ഴ ല​ഭി​ച്ചു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യെ​ത്തി​യ മ​ഴ […]

Read More
Posted By Ansa Staff Editor Posted On

യുഎഇയിൽ ഇന്ത്യയിൽ നിന്നുള്ള പച്ചക്കറികൾക്ക് വൻവില

പ്രവാസികളെ വലച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം. ഇന്ത്യയിൽ നിന്നുള്ള പച്ചക്കറികൾക്ക് വൻവിലയാണ്. ഇന്ത്യയിലെ […]

Read More
Posted By Ansa Staff Editor Posted On

സംഘർഷങ്ങളും യുദ്ധഭീതിയും; വിമാനങ്ങൾ റദ്ദാക്കി യുഎഇയിലെ എയർലൈനുകൾ

മിഡിൽ ഈസ്റ്റിൻ്റെ പല ഭാഗങ്ങളിലും വ്യോമപാതകൾ അടച്ചതിനാൽ യുഎഇ ആസ്ഥാനമായുള്ള എയർലൈനുകൾ നിരവധി […]

Read More
Posted By Nazia Staff Editor Posted On

കലിതുള്ളി ഇസ്രയേലിനെ ആക്രമിച്ച് ഇറാൻ; പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇസ്രായേൽ; ഇന്ത്യക്കാർക്ക് ജാഗ്രത നിർദേശം

രാജ്യാന്തരംഇസ്രയേലിനെ ആക്രമിച്ച് ഇറാൻ; നൂറുലധികം മിസൈലുകൾ വർഷിച്ചു, ഇന്ത്യക്കാർക്ക് ജാ​ഗ്രതാ നിർദേശം ടെൽ […]

Read More
Posted By Nazia Staff Editor Posted On

Visa-free entry;ഇനി മുതൽ വീസ രഹിത പ്രവേശനം; ഇന്ത്യക്കാർക്കും അവസരം, പറക്കാം അയൽരാജ്യത്തേക്ക്

Visa-free entry;റിയാദ് ∙ ശ്രീലങ്കയിലേക്ക് സൗദി അറേബ്യ ഉൾപ്പെടെ 35 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വീസ രഹിത […]

Read More
Posted By Ansa Staff Editor Posted On

സ്വർണ്ണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആശ്വാസം: യുഎഇയിൽ സ്വർണ്ണവില നാലാം ദിവസവും താഴേക്ക്…

സംസ്ഥാനത്ത് സ്വർണ്ണ വില താഴേക്ക്. തുടർച്ചയായ നാലാം ദിവസവും സ്വർണ്ണ വിലയിൽ കുറവാണ് […]

Read More
Posted By Ansa Staff Editor Posted On

പ്രവാസികളെ ആശ്വാസവാർത്ത… പ്രോ​ജ​ക്ട് വി​സ​യി​ൽ നി​ന്ന് സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്ക് മാ​റാം

രാ​ജ്യ​ത്ത് പ്രോജ​ക്ട് വി​സ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ക്ക് നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി വി​സ ട്രാ​ൻ​സ്ഫ​ർ അ​നു​വ​ദി​ക്കു​ന്നു. […]

Read More
Posted By Ansa Staff Editor Posted On

സന്ദര്‍ശകവിസയില്‍ പോയി മടങ്ങാത്തത് 2659 മലയാളികളെ സൈബര്‍തട്ടിപ്പിന് ഉപയോഗിക്കുന്നെന്ന് വിവരം

സന്ദര്‍ശകവിസയില്‍ ജോലിതേടി തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പോയി മടങ്ങിവരാത്ത ഇന്ത്യക്കാരില്‍ 2659 മലയാളികളെന്ന് […]

Read More
Posted By Ansa Staff Editor Posted On

വിമാന അപകടത്തില്‍ കാണാതായ മലയാളി സൈനികന്റെ മൃതദേഹം 56 വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ഞുമലകളില്‍ കണ്ടെത്തി

വിമാന അപകടത്തില്‍ കാണാതായ മലയാളി സൈനികന്റെ ഭൗതിക ശരീരം 56 വര്‍ഷങ്ങള്‍ക്ക് ശേഷം […]

Read More