24കാരനായ പ്രവാസി യുവാവിനെ യുഎഇയിൽ കാണാതായി: മകനെ കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ച് അമ്മ

24കാരനായ പ്രവാസി യുവാവിനെ കാണാതായി. ഫെബ്രുവരി 15, ശനിയാഴ്ച മുതല്‍ അജ്മാനിലെ നാമിയ ഏരിയയില്‍ നിന്നാണ് കാണാതായതെന്ന് മകനെ കണ്ടെത്താന്‍ സഹായമഭ്യര്‍ഥിച്ചുകൊണ്ട് അമ്മ പറഞ്ഞു. മഗ്‌രിബ് നമസ്‌കാരത്തിന് … Continue reading 24കാരനായ പ്രവാസി യുവാവിനെ യുഎഇയിൽ കാണാതായി: മകനെ കണ്ടെത്താന്‍ സഹായം അഭ്യര്‍ഥിച്ച് അമ്മ