Malayali Woman Accident Death;വിസിറ്റ് വിസയിലെത്തി; ഭര്‍ത്താവിനടുത്തേക്ക് പോകുന്നതിനിടെ യുവതിയെ തേടിയെത്തിയത് മരണം…

Malayali Woman Accident Death മലപ്പുറം: സൗദിയില്‍ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു. ഒതുക്കുങ്ങൽ കൈപ്പറ്റ സ്വദേശി ഇല്ലിക്കോട്ടിൽ മുഹമ്മദ് കുട്ടിയുടെ മകൾ ഷഹ്മ ഷെറിൻ (28) ആണ് മരിച്ചത്. ഭര്‍ത്താവിന്‍റെ അടുത്തേക്ക് വിസിറ്റ് വിസയിൽ എത്തിയതായിരുന്നു ഷഹ്മ. ഭര്‍ത്താവ്: മറ്റത്തൂര്‍ വെളിയോട് സ്വദേശി ജംഷീര്‍ അലി ഒളവംകണ്ടത്തില്‍, മകള്‍: ജസ ഫാത്തിമ, മാതാവ്: ജമീല പനക്കൻ, സഹോദരങ്ങൾ: അബൂബക്കർ സിദ്ദീഖ്, ആദിൽ, നജിയ ഷെറിൻ. ബദറിൽ കബറടക്കം നടത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top