UAE Fire; അബുദാബിയിലെ താ​മ​സ​കെ​ട്ടി​ട​ത്തി​ൽ തീ​പി​ടുത്തം

അ​ല്‍ ഷ​ഹാ​മ​യി​ലെ താ​മ​സ​മേ​ഖ​ല​യി​ലെ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. അ​ബൂ​ദ​ബി സി​വി​ല്‍ ഡി​ഫ​ന്‍സ് അ​തോ​റി​റ്റി തീ​യ​ണ​ച്ചു. ചൊ​വ്വ വൈ​കീ​ട്ടാ​ണ് സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞ​യു​ട​ന്‍ സം​ഭ​വ​സ്ഥ​ല​ത്ത് കു​തി​ച്ചെ​ത്തി അ​ഗ്നി​ബാ​ധ അ​ണ​ക്കാ​നാ​യെ​ന്ന് അ​തോ​റി​റ്റി എ​ക്‌​സി​ല്‍ അ​റി​യി​ച്ചു.

തീ​പി​ടി​ത്ത കാ​ര​ണം ഇ​തു​വ​രെ നി​ര്‍ണ​യി​ക്കാ​നാ​യി​ട്ടി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ അ​ധി​കൃ​ത​ര്‍ ഔ​ദ്യോ​ഗി​ക കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നു​ള്ള അ​റി​യി​പ്പു​ക​ളെ മാ​ത്ര​മേ ആ​ശ്ര​യി​ക്കാ​വൂ എ​ന്ന് പൊ​തു​ജ​ന​ങ്ങ​ളെ ഓ​ര്‍മ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന ന​ട​പ​ടി​ക​ളി​ല്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ ഉ​പ​ദേ​ശി​ക്കു​ക​യും ചെ​യ്തു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top