യുഎഇയിൽ ഇന്നത്തെ ഏറ്റവും കൂടിയ താപനില 47 ഡിഗ്രി സെൽഷ്യസായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അബുദാബിയിൽ 44 ഡിഗ്രി സെൽഷ്യസ് വരെയും ദുബായിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok
അബുദാബിയിലും ദുബായിലും ആന്തരിക മേഖലകളിൽ താപനില 26 മുതൽ 22 വരെ കുറഞ്ഞേക്കാം. അബുദാബിയിൽ 10 മുതൽ 80 ശതമാനം വരെയും ദുബായിൽ 25 മുതൽ 75 ശതമാനം വരെയുമായിരിക്കും ഈർപ്പാന്തരീക്ഷം.