മലപ്പുറം വളാഞ്ചേരി സ്വദേശി അൽ ഐനിൽ നിര്യാതനായി. കാറ്റിപ്പറത്തി പൊറ്റമ്മൽ വീട്ടിൽ പോക്കറിൻറെ മകൻ അഹമ്മദ് (49) ആണ് മരിച്ചത്.

സാഖിർ അൽ ബുസ്താൻ കഫ്റ്റീരിയയിൽ ജീവനക്കാരനായിരുന്നു. മാതാവ്: ഖദീജ. ഭാര്യ: ഹസീന. മക്കൾ: ഹാരിസ് റഹ്മാൻ, സൈറ ബാനു, സിറാജുനിസ.