Posted By Nazia Staff Editor Posted On

Expat dead; ടാങ്കർ ലോറിക്ക്​ തീപിടിച്ച്​ ഗൾഫിൽ രണ്ടുപേർ മരണപ്പെട്ടു ; മൃതദേഹം കത്തി കരിഞ്ഞ നിലയിൽ

Expat dead; മസ്കത്ത്​: ഒമാനിലെ മസ്കത്ത്​ ഗവർണറേറ്റിലെ സീബ്​ വിലായത്തിൽ ടാങ്കർ ലോറിക്ക്​ തീ പിടിച്ച്​ രണ്ടുപേർക്ക് ദാരുണാന്ത്യം. അൽജിഫ്‌നൈൻ ഏരിയയിലാണ്​ തീപിടിത്തം ഉണ്ടായത്. അപകടത്തിൽപ്പെട്ടവർ ഏത്​ രാജ്യക്കാരാണെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

അപകട വിവരം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ മസ്‌കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  തീപിടിത്തത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *