Flight ticket price inm; പോളുന്ന വിലയുമായി വിമാനടിക്കറ്റുകൾ. ഉയർന്ന ടിക്കറ്റ് നിരക്ക് മൂലം ഈദ് അവധിയായിട്ടും നാട്ടിലെത്താൻ കുടുങ്ങിയിരിക്കുകയാണ് പ്രവാസികൾ. ഗൾഫ് രാജ്യങ്ങളിൽ അവധിക്കാലമായതോടെ നാട്ടിലേക്ക് പറക്കാനിരുന്ന പലരും വിമാനടിക്കറ്റ് നിരക്ക് കണ്ട് മോഹം ഉപേക്ഷിച്ച മട്ടാണ്. മസ്കത്തിൽ നിന്ന് പട്നയിലേക്കുള്ള വിമാനനിരക്ക് സാധാരണയായി 120 ഒമാൻ റിയാൽ മുതൽ 140 ഒമാൻ റിയാൽ വരെയാണ്. എന്നാൽ ഇപ്പോൾ നിരക്ക് 300 ഒമാൻ റിയാലായി ഉയർന്നു
കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6
ഈദുൽ അദ്ഹ അവധി ജൂൺ 16 ഞായറാഴ്ച ആരംഭിച്ച് ജൂൺ 19 ബുധനാഴ്ച അവസാനിക്കും, വാരാന്ത്യമടക്കം ജൂൺ 14 വെള്ളിയാഴ്ച മുതൽ ജൂൺ 22 ശനിയാഴ്ച വരെയാണ് അവധിയുണ്ടാകുക. ഇത്രയും നീണ്ട അവധി ലഭിച്ചിട്ടും വിമാനനിരക്ക് വധിച്ച സാഹചര്യത്തിൽ അന്യനാട്ടിൽ തന്നെ കുടുങ്ങിയ അവസ്ഥയാണെന്ന് പ്രവാസികളും പ്രതികരിച്ചു. നിരക്ക് സാധാരണ വിലയേക്കാൾ 400 സ്ഥലമാനത്തോളം ഉയർന്നിരിക്കുകയാണെന്നും പ്രവാസികൾ പറയുന്നു.