Expat dead;ദുബൈ: ആലപ്പുഴ വന്ദനം വീട്ടിൽ അബ്ദുൽ ഗഫൂർ ഹനീഫയുടെ മകൻ ആരിഫ് അലി അബ്ദുൽ ഗഫൂർ (21) ദുബൈയിൽ നിര്യാതനായി. ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലിചെയ്യുകയായിരുന്നു. മൂന്നു മാസം മുമ്പാണ് ദുബൈയിലെത്തിയത്. മാതാവ്: ആബിദ. മയ്യിത്ത് ദുബൈയിൽ ഖബറടക്കി.