Posted By Ansa Staff Editor Posted On

expat death; തൃശൂർ സ്വദേശി യുഎഇയിൽ മരണപ്പെട്ടു

പ്രവാസി മലയാളി യുഎഇയിൽ മരണപ്പെട്ടു. തൃശൂർ പുല്ലൂർ വെട്ടിലകത്തോട്ടിൽ വീട്ടിൽ അജയകുമാർ(51) ആണ് ദുബായിൽ മരിച്ചത്. അൽ ഖൂസിലെ റസ്റ്ററന്റിൽ ജീവനക്കാരനായി പ്രവർത്തിച്ചുവരികയായിരുന്നു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

മൃതദേഹം ഇന്ന് രാത്രി പത്തരയോടെ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. ഭാര്യ: നിമിഷ, മക്കൾ: മാധവ്. അദിവിക്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *