Expat dead;ദുബൈ: തിരുവനന്തപുരം ഇടവ താഴത്തിൽ വീട്ടിൽ ഷാഹുൽ ഹമീദ് ഷാഹിർ കുട്ടി (59) ദുബൈയിൽ നിര്യാതനായി. പിതാവ്: ഷാഹുൽ ഹമീദ്. മാതാവ്: ആബിദ ബീവി. ഭാര്യ: അജീന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സന്നദ്ധ സംഘടനയായ ഹംപാസിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്.