Posted By Ansa Staff Editor Posted On

Expat death; പ്രവാസി വ്യവസായ പ്രമുഖന്‍ സണ്ണി ചിറ്റിലപ്പിള്ളി അന്തരിച്ചു

ദുബായ് ആസ്ഥാനമായ ചിറ്റിലപ്പിള്ളി ജ്വല്ലേഴ്‌സ് ചെയര്‍മാനും ദുബായ് ഗോള്‍ഡ് ആൻഡ് ജ്വല്ലറി ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ സണ്ണി ചിറ്റിലപ്പിള്ളി (75) അന്തരിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ഭാര്യ: റീത്തമ്മ സണ്ണി. മക്കള്‍: ലാനിയ സണ്ണി, ലിനറ്റ് സണ്ണി. മരുമക്കള്‍: ഡോ. രാജേഷ് ആന്റണി, ഫെലിക്‌സ് ഡിസൂസ. കൊച്ചി എസ്.എ റോഡിലെ ലിറ്റില്‍ ഫ്‌ളവര്‍ ചര്‍ച്ചില്‍ 12ന് വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് സംസ്‌കാരം നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *