Ramdan 2025;റമദാൻ 2025; യുഎഇയിലെ നോമ്പ് കാലം എന്നു മുതൽ ആരംഭിക്കും;അറിയാം വിശദാംശങ്ങൾ

Ramdan 2025;ലോകമെമ്പാടുമുള്ള മുസ്ലീം മതവിശ്വാസികൾക്ക് ഏറ്റവും പ്രധാനപ്പെട്ട മാസങ്ങളിലൊന്നാണ് റമളാൻ മാസം. യുഇയിൽ 2025 ലെ റമാളാൻ വ്രതാരംഭ ദിവസം എന്നാണെന്ന് എണിറേറ്റ്സിലെ അസ്ട്രോണമിക്കൽ അധികൃതർ പ്രവചിച്ചു. 2025 മാർച്ച് 1 ശനിയാഴ്ച നോമ്പ് കാലം ആരംഭിക്കുമെന്നീണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. 2025 ലെ റമളാൻ മാസത്തിലെ ചന്ദ്രക്കല 2025 ഫെബ്രുവരി 28 വെള്ളിയാഴ്ച “കാണുമെന്ന്” എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ യുഎഇ ജ്യോതിശാസ്ത്രജ്ഞൻ ഇബ്രാഹിം അൽ ജർവാൻ പ്രവചിച്ചു. അതനുസരിച്ച്, 2025 മാർച്ച് 1 ശനിയാഴ്ച ജ്യോതിശാസ്ത്രപരമായി റമളാൻ മാസത്തിൻ്റെ ആദ്യ ദിവസം അടയാളപ്പെടുത്തണം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

റമളാൻ മാസത്തിൽ മുസ്ലിം മത വിശ്വാസികൾ ഉപവാസം അനുഷ്ഠിച്ച് പ്രാർത്ഥനകളിൽ മുഴുകും. 24 വർഷത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് ശൈത്യകാല മാസങ്ങളിൽ റമളാൻ മാസം വരുന്നത്, അതായത് നോമ്പ് എടുക്കുന്നവർക്ക് മികച്ച കാലാവസ്ഥയാണ്. റമളാനിൽ, പൊതുമേഖലയിലും സ്വകാര്യമേഖലയിലും ജോലി സമയം വെട്ടിക്കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top