Google crome;സുരക്ഷാ അപ്‌ഡേറ്റുകൾ നടത്തിയതിനു ശേഷം യുഎഇയിലെ ഉപയോക്താക്കളോട് ഗൂഗിൾ ക്രോം പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ അഭ്യർത്ഥിച്ചിരുന്നു.ഗൂഗിൾ ക്രോം നേരിട്ട് കൊണ്ടിരുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിച്ചിക്കുന്നതായി യുഎഇയുടെ സൈബർ സെക്യൂരിറ്റി കൗൺസിൽ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
സൗജന്യ വെബ് ബ്രൗസറിൻ്റെ ഡെസ്‌ക്‌ടോപ്പ് പതിപ്പിലെ ന്യൂനതകൾ പരിഹരിക്കുന്നതിനായി ഗൂഗിൾ ക്രോം സുരക്ഷാ അപ്‌ഡേറ്റുകൾ പുറത്തിറക്കിയതിനാൽ, യുഎഇയിലെ ഗൂഗിൾ ക്രോം ഉപയോക്താക്കളോട് സൗജന്യ വെബ് ബ്രൗസറിൻ്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ കഴിഞ്ഞ ആഴ്‌ച അഭ്യർത്ഥിച്ചിരുന്നത്.അപ്ഡേഷൻ നടത്താത്ത ഗൂഗിൾ ക്രോമിലൂടെ സ്കാം അറ്റാക്കുകൾക്ക് സാധ്യതയേറേയാണെന്നും അതിനാൽ തന്നെ പേഴ്സണൽ ഡാറ്റാസ് ചോരാതിരിക്കാനായി അപ്ഡേഷൻ മുന്നറിയിപ്പ് കൃത്യമായി പാലിക്കണമെന്ന് യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിൽ വ്യക്തമാക്കി.