Posted By Ansa Staff Editor Posted On

Expat death: എറണാകുളം സ്വ​ദേ​ശി ദു​ബൈ​യി​ൽ മരണപ്പെട്ടു

കൊ​ച്ചി സ്വ​ദേ​ശി ദു​ബൈ​യി​ൽ നി​ര്യാ​ത​നാ​യി. തോ​പ്പും​പ​ടി ചു​ള്ളി​ക്ക​ൽ ചി​ത്തു​പ​റ​മ്പ്​ പു​തി​യ പ​റ​മ്പി​ൽ പ​രേ​ത​നാ​യ കൊ​ടു​ങ്ങു ഹം​സ​യു​ടെ മ​ക​ൻ പി.​എ. സ​ലിം (67) ആ​ണ്​ മ​രി​ച്ച​ത്. 

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

മാ​താ​വ്​: ആ​മി​ന. ഭാ​ര്യ: സു​ൽ​ഫ​ത്ത്. മ​ക്ക​ൾ: ഫൗ​സി​യ , ജാ​സ്മി​ൻ, സു​നി​ത, ത​സ്നീം മ​രു​മ​ക്ക​ൾ: ഫൈ​സ​ൽ, മു​നാ​സ്, ഫൈ​സ​ൽ, നി​സാ​ർ. മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച്​ ദു​ബൈ​യി​ലോ അ​ൽ ഐ​നി​ലോ ഖ​ബ​റ​ട​ക്കു​മെ​ന്ന്​ ഹം​പാ​സ്​ പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *