Posted By Ansa Staff Editor Posted On

UAE Flight; യുഎഇയിൽ എമിറേറ്റ്സിൻറെ പരിശീലന വിമാനം അപകടത്തിൽപ്പെട്ടു: വിശദാംശങ്ങൾ ചുവടെ

യുഎഇയിൽ എമിറേറ്റ്സ് ഫ്ലൈറ്റ് ട്രെയിനിങ്ങ് അക്കാദമിയുടെ വിമാനം അപകടത്തിൽപ്പെട്ടു. സൈറസ് എസ്ആർ22 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് എമിറേറ്റ്സ് വക്താവ് പ്രാദേശിക മാധ്യമങ്ങളോട് വെളിപ്പെടുത്തി. അൽ മക്തൂം വിമാനത്താവളത്തിലാണ് പരിശീലന കേന്ദ്രം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *