Exchnge Rate in uae;പ്രവാസികളെ രൂപയുടെ മൂല്യം ഇടിഞ്ഞു;നാട്ടിലേക്ക് പണം അയക്കാൻ റെഡിയായിക്കോളു

Exchange rate in uae; ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.9325 (ദിർഹം22.8698) ആയി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ  മൂല്യം 22.86 ആയി. അതായത് 43.86 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

https://www.kuwaitoffering.com/uae-job-vacancy-50/

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top