Today’s gold rate in dubai;ദുബായിൽ സ്വർണ്ണവില കുറഞ്ഞു:  ഏറ്റവും പുതിയ നിരക്കുകൾ ഇങ്ങനെ

Today’s gold rate in dubai;ചൊവ്വാഴ്ച ദുബായിൽ വിപണി തുറന്നപ്പോൾ സ്വർണവില ഇടിഞ്ഞു. ദുബായ് ജ്വല്ലറി ഗ്രൂപ്പിൻ്റെ കണക്കുകൾ പ്രകാരം, 24K വേരിയൻ്റിന് കഴിഞ്ഞ ദിവസം ഗ്രാമിന് 304.5 ദിർഹമായിരുന്നു. ചൊവ്വാഴ്ച വിപണി തുറക്കുമ്പോൾ ഗ്രാമിന് 303.75 ദിർഹമായിരുന്നു.  ഇന്നലെ, മധ്യദിന വ്യാപാരത്തിൽ ഗ്രാമിന് 305.75 ദിർഹത്തിലെത്തി.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

ചൊവ്വാഴ്ച ദുബായിൽ ഗ്രാമിന് 22K, 21K, 18K എന്നിവ യഥാക്രമം 282, Dh273, Dh234 എന്നിങ്ങനെ കുറഞ്ഞു.

ആഗോളതലത്തിൽ, സ്വർണം ഔൺസിന് 0.27 ശതമാനം കുറഞ്ഞ് 2,509.21 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top