ഭാര്യയോടൊപ്പം മക്കളുടെ അടുത്തേക്ക് സന്ദർശന വിസയിൽ എത്തിയ കാസര്‍കോട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് അബൂദബിയില്‍ നിര്യാതനായി.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR
തൃക്കരിപ്പൂര്‍ മൊട്ടമ്മല്‍ കോളേത്ത് ജമാല്‍(60)ആണ് ചൊവ്വാഴ്ച മരിച്ചത്. ഖബറടക്കം ബനിയാസ് ഖബര്‍സ്ഥാനില്‍. ഭാര്യ: കുഞ്ഞാമിന. മക്കള്‍: ജംഷീര്‍, ജസീല, ജുമാന.