Posted By Ansa Staff Editor Posted On

Expat death; ദുബായിൽ മരണപ്പെട്ട വയനാട് സ്വദേശിനിയുടെ ബന്ധുക്കളെ കണ്ടെത്താൻ സഹായം തേടുന്നു

ദുബായിൽ മരണപ്പെട്ട വയനാട് സ്വദേശിനിയുടെ ബന്ധുക്കളെ കണ്ടെത്താൻ ദുബായ് പോലീസും ഇന്ത്യൻ കോൺസുലേറ്റും സഹായം തേടുന്നു

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

വയനാട് സുൽത്താൻബത്തേരി ബീനാച്ചി (പോസ്റ്റ് ) ചോലയിൽ വീട്ടിൽ നാസറിന്റെയും ഷെറീനയുടെയും മകളും ശ്രീകാന്ത് തട്ടാന്റവിടയുടെ ഭാര്യയുമായ അനീഷ (27 വയസ്സ്) എന്ന യുവതി ദുബായിൽ വെച്ച്‌ മരണപ്പെട്ടതായി ദുബായ് പോലീസും ഇന്ത്യൻ കോൺസുലേറ്റും അറിയിച്ചിട്ടുണ്ട്‌.

മരണപ്പെട്ട യുവതിയുടെ അടുത്ത ബന്ധുക്കളോ അവരെ അറിയുന്നവരോ ഉടനെ ഈ നമ്പറിൽ 0507772146 ബന്ധപ്പെടണമെന്ന് സാമൂഹ്യക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയും അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *