Weather alert in uae;പൊതുജന ശ്രദ്ധയ്ക്ക്!!! യുഎഇയിൽ ഉഷ്ണമേഖലാ കൊടുങ്കാറ്റ്:മുന്നറിയിപ്പുമായി അധികൃതർ;

Weather alert in uae; അറബിക്കടലിൽ ആഞ്ഞടിച്ച ഉഷ്ണമേഖലാ കൊടുങ്കാറ്റ് നിലവിൽ യുഎഇ അധികൃതർ നിരീക്ഷിച്ചുവരികയാണ് . കാലാവസ്ഥ വ്യതിയാനം രാജ്യത്തെ നേരിട്ട് ബാധിക്കില്ലെന്ന് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റി (എൻസിഇഎംഎ) അറിയിച്ചു.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok

പ്രക്ഷുബ്ധമായ കടലും, ജലപ്പരപ്പും ചില തീരപ്രദേശങ്ങളിൽ ബാധിച്ചേക്കാമെന്ന് അധികൃതർ അറിയിച്ചു. ചിലയിടങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. സുരക്ഷാ മാർഗനിർദേശങ്ങൾ രാജ്യത്തെ ഔദ്യോഗിക ചാനലുകളിലൂടെ പൊതുജനങ്ങൾക്ക് നൽകുമെന്ന് അധികൃതർ പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top