Expat dead in kuwait;വി​ര​ല​ട​യാ​ളം വ​ഴി തി​രി​ച്ച​റി​ഞ്ഞു;കുവൈറ്റിൽ വാ​ഹ​ന​മി​ടി​ച്ച് മ​രി​ച്ച​ത് പ്ര​വാ​സി

Expat dead in kuwait: കു​വൈ​ത്ത് സി​റ്റി: ഉ​യൂ​നി​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത് 43 വ​യ​സ്സു​ള്ള പ്ര​വാ​സി​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. വി​ര​ല​ട​യാ​ള പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത് സ്ഥി​രീ​ക​രി​ച്ച​ത്. മ​രി​ച്ച​യാ​ൾ 1981ൽ ​ജ​നി​ച്ച പ്ര​വാ​സി​യാ​ണ് എ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണ് സ്വ​ദേ​ശി ഓ​ടി​ച്ച വാ​ഹ​ന​മി​ടി​ച്ച് അ​ജ്ഞാ​ത​ൻ മ​രി​ച്ച​ത്.

കുവൈറ്റിലെ വാർത്തകളും വിശേഷങ്ങളും അറിയാന്‍ വാട്സ്ആപ്പ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/GgpU4TtfA5aENkwmkSH3C6

സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ഇ​ര​യെ തി​രി​ച്ച​റി​യു​ന്ന തെ​ളി​വു​ക​ളൊ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ യൂ​നി​റ്റി​ലേ​ക്ക് മാ​റ്റി. പി​ന്നീ​ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​രി​ച്ച​യാ​ളെ ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ക​യാ​ണ്.

https://www.pravasiinformation.com/whatsapp-message-that-home-appliances-can-be-provided-at-low-prices-in-kuwait-the-believing-expatriate-woman/
https://www.pravasiinformation.com/an-expatriate-died-in-a-car-accident-at-oyun-in-jahra/

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top