Expat malayali dead;അബൂദബി: മലപ്പുറം സ്വദേശിയായ യുവാവ് അബൂദബിയില്‍ നിര്യാതനായി. എടക്കുളം പടിഞ്ഞാറംമുക്കില് വെള്ളാടത്ത് പ്രവാസി മലയാളി അബുദാബിയിൽ മരണപ്പെട്ടു പ്രവാസി മലയാളി അബുദാബിയിൽ മരണപ്പെട്ടു പ്രവാസി മലയാളി അബുദാബിയിൽ മരണപ്പെട്ടു സൈതാലി-പരേതയായ ഫാത്തിമ ദമ്പതികളുടെ മകന് ഷറഫുദ്ദീന് (33) ആണ് മരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: ഹഫ്സത്ത്. മക്കള്‍: ഫാത്തിമ, സന, ഫായിസ, ഫൈഹ.