യുഎഇയിൽ വാഹനാപകടം: സൈക്കിളിലെത്തിയ 12 വയസുകാരന് ദാരുണാന്ത്യം

യുഎഇയിൽ വാഹനമിടിച്ച് സൈക്കിളിലെത്തിയ 12 വയസുകാരന് ദാരുണാന്ത്യം. ഫുജൈറയിലെ അൽ ഫസീൽ ഏരിയയിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

അപകടം നടന്നയുടൻ എമിറാത്തി ബാലനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 12 വയസുകാരന് ഓടിച്ചിരുന്ന സൈക്കിൾ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *