Expat malayali dead:പ്രവാസി മലയാളി ദുബായിൽ മരണപ്പെട്ടു; വിയോഗം സഹോദരന്‍റെ മരണത്തിന് പിന്നാലെ

Expat malayali dead;ദുബായ്∙ പ്രവാസി മലയാളി ദുബായിൽ അന്തരിച്ചു. ബർദുബായിൽ ഫാഷൻ മൊബൈൽ കട നടത്തുന്ന തിരുവനന്തപുരം വക്കം തൊടിയിൽ വീട്ടിൽ  സ്വദേശി ദിനേശനാണ്(53) മരിച്ചത്. ഇന്ന് രാവിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

ഹൃദയാഘാതമാണ് മരണകാരണം. സഹോദരൻ കഴിഞ്ഞ ദിവസം നാട്ടിൽ മരിച്ചതിനെത്തുടർന്ന് ദിനേശ് കടുത്ത വിഷമത്തിലായിരുന്നു. പിതാവ്: ജനാർദനൻ. മാതാവ്: സരോജിനി. ഭാര്യ: വിജയ.

English Summary:

Malayali youth passed away in Dubai

Comments (0)

Leave a Reply

Your email address will not be published. Required fields are marked *