കുതിച്ചുയർന്ന് സ്വര്‍ണവില ; യുഎഇയിൽ 22 കാരറ്റ് സ്വർണ്ണം 300 ദിര്‍ഹത്തിനരികെ

യുഎഇയില്‍ സ്വര്‍ണവില കുതിപ്പ് തുടരുന്നു. റെക്കോര്‍ഡുകള്‍ തകര്‍ത്താണ് സ്വര്‍ണവിലയിലെ മുന്നേറ്റം. 24 കാരറ്റ് സ്വര്‍ണത്തിന് 322 ദിര്‍ഹമാണ് ഇന്ന് വില. 22 കാരറ്റ് സ്വര്‍ണം 300 ദിര്‍ഹത്തിന് അരികെയാണ്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

ആഴ്ചകളുടെ വ്യത്യാസത്തിലാണ് 22 കാരറ്റ് സ്വര്‍ണം 300 ദിര്‍ഹത്തിലേക്ക് കുതിച്ചത്. 22 കാരറ്റിന് ഇന്ന് 298.25 ദിർഹമാണ് വില. 18 കാരറ്റിന് 244 ദിർഹമാണ് വില.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *