വ്യാഴാഴ്ച ദുബായിൽ മാർക്കറ്റുകൾ തുറന്നപ്പോൾ സ്വർണ വില ഉയർന്നു. യുഎഇ സമയം രാവിലെ 9 മണിക്ക് 24K സ്വർണം ഗ്രാമിന് അര ദിർഹം ഉയർന്ന് 316.50 ദിർഹമായി.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
മറ്റ് വേരിയൻ്റുകളായ 22K, 21K, 18K എന്നിവ ഗ്രാമിന് യഥാക്രമം 293 ദിർഹം, 283.75 ദിർഹം, 243.25 ദിർഹം എന്നിങ്ങനെയാണ് ആരംഭിച്ചത്. യുഎഇ സമയം രാവിലെ 9.10ന് 0.22 ശതമാനം ഉയർന്ന് ഔൺസിന് 2,614.15 ഡോളറിലാണ് സ്പോട്ട് ഗോൾഡ് വ്യാപാരം നടക്കുന്നത്.