Emirates lucky draw;ഭാഗ്യം ഇത് വേറെ ലെവൽ ഭാഗ്യം!!എമിറേറ്റ്സ് ഡ്രോയിൽ രണ്ടു തവണ വൻ തുക സമ്മാനം നേടി പ്രവാസി മലയാളി

Emirates lucky draw;എമിറേറ്റ്സ് ഡ്രോയിൽ കഴിഞ്ഞ ആഴ്ച്ച 3500 ഭാ​ഗ്യശാലികൾ EASY6, FAST5, MEGA7, PICK1 ​ഗെയിമുകളിലൂടെ പങ്കിട്ടത് മൊത്തം AED 519,700. മലയാളി എഞ്ചിനിയറായ റഹീസ് പന്നിയാൻകണ്ടി ഒരു സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ​ഗെയിം കളിച്ചത്. EASY6 സിമ്പിളാണെന്നതാണ് ​ഗെയിം കളിക്കാനുള്ള പ്രചോദനം. ആറിൽ അഞ്ച് നമ്പറുകൾ മാച്ച് ചെയ്ത് AED 50,000 റഹീസ് നേടി. ഒരു നമ്പർ കൂടെ തുല്യമായിരുന്നു എങ്കിൽ 15 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് റഹീസിന് ഉറപ്പിക്കാമായിരുന്നു. തനിക്ക് ലഭിച്ച സമ്മാനത്തുകയിൽ നിന്നും ഒരു പങ്ക് സുഹൃത്തിനെ സഹായിക്കാൻ ഉപയോ​ഗിക്കുമെന്നാണ് റഹീസ് പറയുന്നു.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

മലയാളിയായ അജേഷ് പാലത്ത് ഖത്തറിൽ നിന്നാണ് കളിച്ചത്. ഒന്നല്ല രണ്ടു തവണയാണ് അദ്ദേഹം ഇത്തവണ വിജയിച്ചത്. AED 50,000 നേടിയ അജേഷിന് ഒരക്കം അകലെ 15 മില്യൺ ദിർഹം ​ഗ്രാൻഡ് പ്രൈസ് നഷ്ടമായി. ആദ്യ തവണ 75,000 ദിർഹം അജേഷ് നേടിയിരുന്നു. ഈസി6 ആണ് അജേഷ് കളിച്ച ​ഗെയിം. കുടുംബത്തെ ഖത്തറിലേക്ക് കൊണ്ടുവരാനാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നത്. യുകെയിലെ ലെസ്റ്റർഷെയറിലുള്ള 56 വയസ്സുകാരനായ ഡീൻ സിമൺസ് 365 ദിവസം കൊണ്ട് സമ്മാനം നേടിയത് 781 തവണയാണ്. ഏറ്റവും ഒടുവിൽ MEGA7 Top Raffle സമ്മാനമായി AED 100,000 അദ്ദേഹം നേടി. വിജയത്തിന് പ്രത്യേകം ഫോർമുല ഒന്നുമില്ല, ഭാ​ഗ്യം തന്നെയാണ് പ്രധാനമെന്ന് സിമൺസ് പറയുന്നു. കൂടുതൽ കളിച്ചാൽ കൂടുതൽ നേടാമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു. കുടുംബത്തോടൊപ്പം ഒരു യാത്രയാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നത്. മാത്രമല്ല AED 100 മില്യൺ ​ഗ്രാൻഡ് പ്രൈസ് നേടുകയാണ് അടുത്ത ലക്ഷ്യം. ഒക്ടോബർ 11 മുതൽ 13 വരെ ആഴ്ച്ചതോറും ​ഗെയിമുകളിൽ പങ്കെടുക്കാം. ഫലങ്ങൾ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും എമിറേറ്റ്സ് ഡ്രോ വെബ്സൈറ്റിലൂടെയും അറിയാം. സമയം 5 PM (GMT), 9 PM (Dubai), and 10:30 PM (IST). PICK1 ഫലങ്ങൾ ദിവസവും. സമയം 3:30 PM (GMT), 7:30 PM (Dubai), and 9 PM (IST).നമ്പറുകൾ ബുക്ക് ചെയ്യാം, സൈൻ നേരത്തെ തെരഞ്ഞെടുക്കാം. സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യാം @emiratesdraw കൂടുതൽ ചോദ്യങ്ങൾ ഉണ്ടെങ്കിൽ അന്താരാഷ്ട്ര ഉപയോക്താക്കൾക്ക് വിളിക്കാം +971 4 356 2424, അല്ലെങ്കിൽ ഇ-മെയിൽ customersupport@emiratesdraw.com എന്ന മെയിലേലേക്ക് മെയിൽ ചെയ്യാം. വെബ്സൈറ്റ് emiratesdraw.com സന്ദർശിക്കാം. 

https://www.pravasiinformation.com/for-the-attention-of-expats-below-is-everything-you-need-to-know-about-gold-jewelery-allowance-and-customs-clearance/

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top