Gulf air; ബാഗേജ് നയത്തിൽ മാറ്റം വരുത്തി ഈ എയർലൈൻ; അറിയാം വിശദമായി

Gulf air; മലയാളികൾ ഉൾപ്പടെ നിരവധി പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യമാണ് ബഹ്റെെൻ. ബഹ്‌റൈൻറെ ഔദ്യോഗിക വിമാനക്കമ്പനിയാണ് ഗൾഫ് എയർ.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

ബഹ്റെെനിലേക്കുള്ള യാത്രക്കാർ മാത്രമല്ല, യുഎഇ അടക്കം മറ്റു ജിസിസി രാജ്യങ്ങളിലേക്ക് പോകുന്നവരും ഗൾഫ് എയർ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇപ്പോൾ പ്രവാസികൾക്ക് അത്രക്ക് സന്തോഷിക്കാൻ വകയില്ലാത്ത ഒരു തീരുമാനം ആയി വന്നിരിക്കുകയാണ് ഗൾഫ് എയർ അധികൃതർ.

ഗൾഫ് എയർ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിൻറെ അളവിൽ മാറ്റം വരുത്തി. ഗൾഫ് എയർ അധികൃതർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇക്കണോമി ക്ലാസിൽ 23കിലോ ബാഗേജും 23 കിലോ ഹാൻഡ് ലഗ്ഗേജുമാണ് ഇപ്പോൾ കൊണ്ടു പോകാൻ പറ്റുന്ന തൂക്കം. അതായത് 46 കിലോ ഭാരം. എന്നാൽ ഇനി മുതൽ അത്ര കൊണ്ടുപോകാൻ സാധിക്കില്ല. ഒക്ടോബർ 27 മുതൽ പുതുക്കിയ ബാഗേജ് നയം നടപ്പിൽ വരുമെന്ന് ഗൾഫ് എയർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top