burj-khalifa; വെളിച്ചത്തിൻറെ വർണ്ണപകിട്ടുമായി സുന്ദരിയായി ബുർജ് ഖലീഫ: ഇന്ന് മുതൽ പുതിയ ലൈറ്റിംഗ് പ്രദർശനങ്ങൾ

burj-khalifa ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ ഇന്ന് വൈകുന്നേരം മുതൽ പുതിയ ലൈറ്റിംഗ് പ്രദർശനത്തിലൂടെ കാഴ്ചക്കാർക്ക് മുമ്പൊരിക്കലും കാണാത്ത ഒരു കാഴ്ച നൽകുമെന്ന് എമാർ പ്രോപ്പർട്ടീസ് അറിയിച്ചു.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

കെട്ടിടത്തിൻ്റെ സൗന്ദര്യശാസ്ത്രം പൂർത്തീകരിക്കുന്നതിന് വിപുലമായ സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച് RGBW ലൈറ്റിംഗ് സിസ്റ്റത്തിലൂടെയുള്ള പ്രദർശനങ്ങളാണ് ഇന്ന് മുതൽ കാണാനാകുക. 53-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി പുതിയ ലൈറ്റിംഗ് സംവിധാനത്തോടെയുള്ള ഉദ്ഘാടന പ്രദർശനം ഇന്ന് വൈകീട്ട് നടക്കും. 2025 ജനുവരി 4 ന് ബുർജ് ഖലീഫയുടെ 15-ാം വാർഷികവും ആഘോഷിക്കും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top