UAE NCM; ഇറാനിൽ 5.5 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയതായി യുഎഇ NCM അറിയിച്ചു

പടിഞ്ഞാറൻ ഇറാനിൽ 5.5 തീവ്രതയിൽ ഭൂചലനം രേഖപ്പെടുത്തിയതായി യുഎഇ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി ( NCM ) അറിയിച്ചു,

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

NCM ൻ്റെ ഭൂകമ്പ ശൃംഖല ഇന്ന് രാവിലെ 8.02 ന് ആണ് 10 കിലോമീറ്റർ ആഴത്തിൽ ഭൂചലനം കണ്ടെത്തിയത്. യുഎഇയുമായി ഇറാൻ്റെ സാമീപ്യമുണ്ടെങ്കിലും രാജ്യത്തെ താമസക്കാർക്ക് ഭൂചലനമൊന്നും അനുഭവപ്പെട്ടിട്ടില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top