Dubai Rta; ഇന്ന് ഡിസംബർ 7 ശനിയാഴ്ച രാത്രി 11 മണി മുതൽ ഡിസംബർ 8 ഞായറാഴ്ച്ച വൈകീട്ട് 4 മണിവരെ ഓൺലൈൻ ലൈസൻസിംഗ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുമെന്ന് ദുബായ് റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി (RTA ) ഇന്നലെ വെള്ളിയാഴ്ച അറിയിച്ചു.
യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K
വെബ്സൈറ്റിലെയും എല്ലാ സ്മാർട്ട് ആപ്ലിക്കേഷനുകളിലെയും ലൈസൻസിംഗ് സേവനങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതാണ് ഈ തടസ്സത്തിന് കാരണമെന്ന് അതോറിറ്റി എക്സിൽ കൂട്ടിച്ചേർത്തു.
In line with our efforts to provide the best service, #RTA is updating the licensing services on the website and all smart applications, which will cause a temporary outage on Saturday, December 7, 2024, from 11:00 PM until Sunday, December 8, 4:00 PM.
Thanks for your continuous…— RTA (@rta_dubai) December 6, 2024