Kuwait police; സലൂണിൽ മയക്കുമരുന്ന് വിൽപ്പന; ബാർബർ പിടിയിൽ

കുവൈറ്റിൽ ജോലി ചെയ്യുന്ന സലൂണിൽ ക്രിസ്റ്റൽ മെത്ത് വിൽപ്പന നടത്തിയ ഏഷ്യൻ ബാർബർ അറസ്റ്റിൽ. ജിലീബ്-ഷുയൂഖിലെ ഒരു പുരുഷ സലൂണിൽ ബാർബറായി ജോലി ചെയ്യുന്ന ഒരു ഏഷ്യൻ മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർഅന്വേഷണം ആരംഭിച്ചത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

വിശദമായ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടി, വിൽപ്പനയ്ക്ക് തയ്യാറായ ഷാബു അടങ്ങിയ ബാഗുകൾ ഇയാളുടെ കൈവശം കണ്ടെത്തി. പിടികൂടിയ വസ്തുക്കളുമായി പ്രതിയെ ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top