Dubai discount: ഓഫർ…ഓഫർ..ഓഫർ!!! വമ്പൻ ഡിസ്കൗണ്ട്:വേഗം ഷോപ്പിംഗിന് റെഡിയാവു

Dubai discount; ദുബായിലെ അൽ ഫുത്തൈം മാളുകളിൽ ഡിസംബർ 26 വ്യാഴാഴ്ച നടക്കുന്ന 12 മണിക്കൂർ മെഗാ സെയിലിലൂടെ 90% വരെ കിഴിവ് വരെ ലഭിക്കും.

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ (DSF) 30-ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ഈ മെഗാ സെയിലിൽ ഫാഷൻ, ഇലക്ട്രോണിക്‌സ്, സൗന്ദര്യവർദ്ധക വസ്തുക്കൾ, ഗൃഹോപകരണങ്ങൾ എന്നിവയുൾപ്പെടെ 100-ലധികം ആഡംബര, അന്തർദ്ദേശീയ, പ്രാദേശിക ബ്രാൻഡുകൾ ഡീലുകളുടെയും വിലപേശലുകളുടെയും ഭാഗമാകും.

മാൾ ഓഫ് ദി എമിറേറ്റ്സ്, സിറ്റി സെൻ്റർ മിർദിഫ്, സിറ്റി സെൻ്റർ ദെയ്‌റ, സിറ്റി സെൻ്റർ മെഐസെം, സിറ്റി സെൻ്റർ അൽ ഷിന്ദഗ, മൈ സിറ്റി സെൻ്റർ അൽ ബർഷ എന്നിവയാണ് രാവിലെ 10 മുതൽ രാത്രി 10 വരെ ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഈ സെയിലിൽ പങ്കെടുക്കുന്ന മാളുകൾ. തിരഞ്ഞെടുത്ത മാളുകളിൽ പ്ലേ & വിൻ ആക്റ്റിവേഷൻ പോലുള്ള ആവേശകരമായ പ്രമോഷനുകളും ഉണ്ടാകും

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top