Uae job vacancy ; അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ഒഴിവ്. 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. 2025, ജനുവരി ഒന്നു മുതല്‍ 2025, ജനുവരി 31 വരെ അഭിമുഖം നടക്കും. വിലാസം റൂം നമ്പര്‍ 503, ദര്‍ അല്‍ രിഫ, ഖാലിദ് ബിന്‍ വലീദ് സ്ട്രീറ്റ്, അല്‍ ഫാഹിദി,ദുബൈ.
കൂടുതല്‍ കാര്യങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍: 050-3038104
സൈറ്റ് എഞ്ചിനീയര്‍(സിവില്‍)
അബൂദബിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ സൈറ്റ് എഞ്ചിനീയറുടെ ഒഴിവ്. 5 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഡ്രൈവിംങ് ലൈസന്‍സുമുള്ളവര്‍ക്ക് അപേക്ഷിക്കാം.]
ബന്ധപ്പെടേണ്ട നമ്പര്‍: 0524975550
സൈല്‍സ് കോര്‍ഡിനേറ്റര്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ സ്വകാര്യ സ്ഥാപനത്തില്‍ സൈല്‍സ് കോര്‍ഡിനേറ്റര്‍ ഒഴിവ്. യുഎഇയില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
CV അയക്കേണ്ട ഇമെയില്‍: galapatt@aim.aegfhnj
ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്
ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന സ്വാര്യ കമ്പനിയില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഒഴിവ്.
സിഎ,എസിസിഎ അല്ലെങ്കില്‍ സിപിഎ യോഗ്യത ഉണ്ടായിരിക്കണം. യുഎഇയില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.
CV അയക്കേണ്ട ഇമെയില്‍: shjaudithiring@outlook.com
ഡ്രാഫ്റ്റ്മാന്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ ഡ്രാഫ്റ്റ്മാന്‍ ഒഴിവ്. ഏറ്റവും ചുരുങ്ങിയത് യുഎഇയില്‍ 4 വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം.
CV അയക്കേണ്ട ഇമെയിൽ info@famcotnractingllc.com
സെക്രട്ടറി
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ സെക്ടട്ടറി ഒഴിവ്. ഒരു വര്‍ഷത്തില്‍ താഴെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. ജനുവരി 30-ാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി.
CV അയക്കേണ്ട ഇമെയില്‍: hr.tanyaas@gmail.com
റൂം അറ്റന്‍ഡന്റ്
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ റൂം അറ്റന്‍ഡന്റ് ഒഴിവ്. ഒരുവര്‍ഷത്തില്‍ താഴെ പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.
CV അയക്കേണ്ട ഇമെയില്‍: saiyaara.neha15@gmail.com
സൈല്‍സ് എക്‌സിക്യൂട്ടീവ്
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയില്‍ സൈല്‍സ് എക്‌സിക്യൂട്ടീവ് ഒഴിവ്. ഏറ്റവും ചുരുങ്ങിയത് യുഎഇയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്.
CV അയക്കേണ്ട ഇമെയില്‍: recruitswuae@gmail.com
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍
ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്. ഒരു വര്‍ഷത്തില്‍ താഴെ മാത്രം പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.
CV അയക്കേണ്ട ഇമെയില്‍: hr.tanyaas@gmail.com