UAE Weather; യുഎഇയിൽ ഇന്ന് വീണ്ടും താപനില താഴ്ന്ന് 1.9 ഡിഗ്രി സെൽഷ്യസിലെത്തി

UAE Weather; യുഎഇയിൽ താപനില വീണ്ടും താഴ്ന്ന നിലയിലെത്തി. റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ ഇന്ന് പുലർച്ചെ 5 മണിക്ക് 1.9 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി, ഇന്നലെ വെള്ളിയാഴ്ച പുലർച്ചെ 2.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top