expat woman dead;അബുദാബി ∙ അടൂർ പന്നിവിഴ സ്വദേശി മുകിലംപ്ലാവിൽ എംവി. കോശിയുടെ ഭാര്യമറിയാമ്മ കോശി(65) അബുദാബിയിൽ അന്തരിച്ചു. 25 വർഷമായി അബുദാബിയിൽ താമസിച്ചുവരികയായിരുന്നു. ഏക മകൾ ജെനി ആൻ കോശി (ഷാർജ). മരുമകൻ ജിജിൻ കോശി. സംസ്കാരം പിന്നീട് നാട്ടിൽ.