Big ticket lucky draw >സെപ്റ്റംബറിൽ മുഴുവൻ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒക്ടോബർ മൂന്നിന് നടക്കുന്ന അടു പ്രയോജനപ്പെടുത്തും പ്രയോജനപ്പെടുത്തും ത്ത ലൈവ് നറുക്കെടുപ്പിൽ 20 മില്യൺ ദിർഹം ഗ്യാരണ്ടീഡ്. ബിഗ് ടിക്കറ്റ് ഉപയോക്താക്കൾക്ക് ഇതിന് പുറമെ ആഴ്ച്ചതോറുമുള്ള ഇലക്ട്രോണിക് നറുക്കെടുപ്പിൽ പങ്കെടുക്കാം. എല്ലാ ചൊവ്വാഴ്ച്ചയും മൂന്നു പേർക്ക് 100,000 ദിർഹം വീതം നേടാനും അവസരമുണ്ട്.
യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GHSbYqrYiiH864uYNWL5ok
20 മില്യൺ ഗ്യാരണ്ടീഡ് സമ്മാനത്തിന് പുറമെ, പത്ത് ഭാഗ്യ ഉപയോക്താക്കൾക്ക് ഒരു ലക്ഷം ദിർഹം വീതം ഒക്ടോബർ മൂന്നിന് ലഭിക്കും. ഇതിന് പുറമെ നാല് ലക്ഷം ദിർഹം മൂല്യമുള്ള മസെരാറ്റി ഗിബ്ലി നേടാനുമാകും. ഒരു ഡ്രീം കാർ ടിക്കറ്റിന് 150 ദിർഹമാണ് വില. ക്യാഷ് പ്രൈസിന് സമാനമായി രണ്ട് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒന്ന് സൗജന്യമായി നേടാം.
എല്ലാ ചൊവ്വാഴ്ച്ചയും ബിഗ് ടിക്കറ്റിലൂടെ മൂന്നു ഭാഗ്യശാലികൾക്ക് 100,000 ലക്ഷം ദിർഹം വീതം നേടാം. വിജയികളെ സർപ്രൈസായി ബിഗ് ടിക്കറ്റ് പ്രതിനിധികൾ വിളിക്കും. ഈ ടിക്കറ്റുകൾക്ക് ഒരാഴ്ച്ച മാത്രമായിരിക്കും ലഭ്യം. ഇതിന് പുറമെ 20 മില്യൺ ദിർഹം നേടാനും അവസരമുണ്ട്. ഒക്ടോബർ മൂന്നിന് പത്ത് പേർക്ക് ഒരു ലക്ഷം ദിർഹവും നേടാനുള്ള അവസരമുണ്ട്.
ഓൺലൈനായി ടിക്കറ്റുകൾ ബിഗ് ടിക്കറ്റ് വെബ്സൈറ്റിൽ നിന്നും വാങ്ങാം. അല്ലെങ്കിൽ സയദ് ഇന്റർനാഷണൽ വിമാനത്താവളത്തിലെയോ അൽ എയ്ൻ വിമാനത്താവളത്തിലെയോ ഇൻ സ്റ്റോർ കൗണ്ടറുകളിൽ നിന്നും വാങ്ങാം. കൂടുതൽ വിവരങ്ങൾക്ക് ബിഗ് ടിക്കറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ സന്ദർശിക്കാം.
Week 1: 1st – 9th September & Draw Date – 10th September (Tuesday)
Week 2: 10th – 16th September & Draw Date – 17th September (Tuesday)
Week 3: 17th – 23rd September & Draw Date – 24th September (Tuesday)
Week 4: 24th – 30th September & Draw Date – 1st October (Tuesday)
*പ്രൊമോഷൻ തീയതികൾക്ക് ഇടയിൽ വാങ്ങുന്ന ബിഗ് ടിക്കറ്റുകൾ തൊട്ടടുത്ത നറുക്കെടുപ്പ് തീയതിയിൽ മാത്രമാണ് നറുക്കെടുക്കുക. എല്ലാ ആഴ്ച്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിന്റെ ഭാഗമാകില്ല.