യുഎഇയിലെ മെട്രോ സ്റ്റേഷന് സമീപമുള്ള ഗോഡൗണിൽ തീപിടിത്തം

ദുബായിലെ മെട്രോ സ്റ്റേഷന് സമീപമുള്ള ഗോഡൗണിൽ തീപിടിത്തം. ദേരയിലെ അബൂബക്കർ അൽ സിദ്ദിഖ് മെട്രോ സ്റ്റേഷനിൽ നിന്ന് അൽപം അകലെയുള്ള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. രാവിലെ 9.30 ഓടെയാണ് സംഭവം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

തീ നിയന്ത്രണവിധേയമാക്കാൻ അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സംഭവ സ്ഥലത്ത് എത്തി. മൂന്ന് അഗ്നിശമന വാഹനങ്ങൾ എത്തിയാണ് തീ അണക്കാൻ ശ്രമിച്ചത്. ഗോഡൗണിന് സമീപം നിരവധി കെട്ടിടങൾ ഉണ്ടായിരുന്നു. തീപിടിത്തത്തിൻ്റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *