Iphone 15 models;ഐ ഫോണ്‍ പ്രേമികളേ ഇതിലേ…15 സീരീസിന് വമ്പിച്ച വിലക്കുറവ്

Iohone 15 models;ഐ ഫോണ്‍ പ്രേമികള്‍ക്ക് അവരുടെ പ്രിയപ്പെട്ട ഐ ഫോണ്‍ മോഡ‍ല്‍ സ്വന്തമാക്കാന്‍ സുവര്‍ണാവസരം. ഇന്ന് അര്‍ധരാത്രി മുതല്‍ ആരംഭിക്കുന്ന ഫ്ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്സില്‍ ഐ ഫോണിന്‍റെ വിവിധ മോഡലുകള്‍ ഇന്നേവരെ ലഭിക്കാത്ത വിലക്കുറവില്‍ സ്വന്തമാക്കാം. 

ഐഫോൺ 16 സീരീസ് പുറത്തിറക്കിയതിന് പിന്നാലെ മുന്‍ മോഡലുകള്‍ക്ക് വിലകുറഞ്ഞിരുന്നു. അതിനെക്കാള്‍ കുറഞ്ഞ വിലയില്‍ ഇപ്പോള്‍ ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്സില്‍ സ്വന്തമാക്കാം. ഐഫോൺ 15 പ്രോ 89,999 രൂപയ്ക്കും 15 പ്രോ മാക്സ് 109,999 രൂപയ്ക്കും ലഭ്യമാകും.

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

പ്ലസ് വരിക്കാർക്ക് സെപ്റ്റംബർ 26 നും മറ്റുള്ളവർക്ക് ഒരു ദിവസം കഴിഞ്ഞ് സെപ്റ്റംബർ 27നും ഈ വിലക്കുറവില്‍ ഫോണ്‍ വാങ്ങാം. പ്രോ, പ്രോ മാക്സ് എന്നിവയ്ക്ക് പുറമേ  ഐഫോൺ 15 സീരീസിൻ്റെ എല്ലാ മോഡലുകൾക്കും വമ്പിച്ച കിഴിവുകൾ ബിഗ് ബില്യണ്‍ ഡെയ്സില്‍ ലഭിക്കുന്നുണ്ട്.

ഫ്ലാഗ്ഷിപ്പ് മോഡലിന് 1,39,999 രൂപയിൽ നിന്ന് 1,09,900 രൂപയായി കുറച്ചാണ് വിൽപന. പതിനായിരത്തിലധികം രൂപയുടെ കിഴിവ് മിക്ക മോഡ‍ലുകള്‍ക്കും ലഭിക്കുന്നതുകൊണ്ട് തന്നെ ഐ ഫോണ്‍ ആരാധകര്‍ക്ക് കണ്ണും പൂട്ടി ബിഗ് ബില്യണ്‍ ഡെയ്സില്‍ ഫോണുകള്‍ വാങ്ങാം. ‌‌‌

യുഎഇയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/GP5QFVhrFYr80EmJZFoXFe

“Huge Discount For iPhone 15 And 15 Pro Models “

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top