Posted By Ansa Staff Editor Posted On

യുഎഇയിൽ മക്കളുടെ അടുത്തെത്തിയ കാസർ​ഗോഡ് സ്വദേശിമരിച്ചു

യുഎഇയിൽ കാസർ​ഗോഡ് സ്വദേശി മരിച്ചു. ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് സ്വദേസി കെ ഹസ്സൻ മാസ്റ്റർ (84) അന്തരിച്ചു. കാഞ്ഞങ്ങാട്ടെ കലാസാംസ്കാരിക, കായിക, രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ഇദ്ദേഹം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

അബുദാബിയിൽ ഡിസംബറിലാണ് എത്തിയത്. മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ ഹസ്സൻ അജാനൂർ, പള്ളിക്കര, ചെമ്മനാട്, കാസർകോട് തളങ്കര, ഹോസ്ദുർഗ് എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഭാര്യ: ഫാത്തിമത്ത് സുഹറ. മക്കൾ: ഷബീർ, ഷജീർ, ഡോ. ഷബ്ന (മൂവരും അബുദാബി), ഡോ. ഷഹിൻ (ദുബായ്) എന്നിവരാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *