Posted By Ansa Staff Editor Posted On

Big ticket: വമ്പൻ സമ്മാനങ്ങളുമായി അബുദാബി ബിഗ്ടിക്കറ്റ്‌;വിശദാംശങ്ങൾ ചുവടെ

യുഎഇയിൽ ബിഗ് ടിക്കറ്റ് ഈ മാസം 20 മില്യൺ ദിർഹം സമ്മാനം വാഗ്ദാനം ചെയ്യുന്നു. ടിക്കറ്റ് വാങ്ങുന്ന ഏതൊരാൾക്കും ധാരാളം സമ്മാനം ലഭിക്കാൻ സാധ്യതയുണ്ട് . ടിക്കറ്റ് വാങ്ങുന്ന ഏതൊരു ഉപഭോക്താവിനും ആഴ്ച തോറുമുള്ള നറുക്കെടുപ്പിൽ അംഗമാവും.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

അതിൽ മൂന്ന് വിജയികൾക്ക് 100,000 ദിർഹം വീതം നേടാനുള്ള അവസരമുണ്ട്.
www.bigticket.ae വഴിയോ സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിലെയും അൽ ഐൻ എയർപോർട്ടിലെയും ഇൻ-സ്റ്റോർ കൗണ്ടറുകൾ സന്ദർശിച്ചോ മാത്രമേ ടിക്കറ്റ് വാങ്ങലുകൾ ഓൺലൈനായി നടത്താനാകൂ എന്ന് അധികൃതർ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *