ദുബായിലെ പ്രധാന റോഡിൽ അപകടം: മുന്നറിയിപ്പ്

ഷെയ്ഖ് സായിദ് റോഡിൽ വാഹനാപകടം ഉണ്ടായതായി ദുബായ് പോലീസ് അറിയിപ്പ് നൽകി. ഉമ്മ് സുഖീം സ്ട്രീറ്റ് എക്സിറ്റിന് മുൻപാണ് അപകടം നടന്നത്. ദുബായ് വേൾഡ് ട്രേഡ് സെൻ്ററിലേക്ക് പോകുന്ന റോഡിലാണ് സംഭവം.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഇതര റൂട്ടുകൾ ഉപയോഗിക്കണമെന്നും അതോറിറ്റി അഭ്യർത്ഥിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *