ദുബായിലെ പ്രധാന റോഡിൽ അപകടം: മുന്നറിയിപ്പ്

ഷെയ്ഖ് സായിദ് റോഡിൽ വാഹനാപകടം ഉണ്ടായതായി ദുബായ് പോലീസ് അറിയിപ്പ് നൽകി. ഉമ്മ് സുഖീം സ്ട്രീറ്റ് എക്സിറ്റിന് മുൻപാണ് അപകടം നടന്നത്. ദുബായ് വേൾഡ് ട്രേഡ് സെൻ്ററിലേക്ക് … Continue reading ദുബായിലെ പ്രധാന റോഡിൽ അപകടം: മുന്നറിയിപ്പ്