Actor Bala marriage; ബാലയുടെ നാലാം വിവാഹം ; പിന്നാലെ അമൃത ചെയ്തത് കണ്ടോ?

Actor Bala marriage; സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഗായിക അമൃത സുരേഷ്. ബാലയുടെ നാലാം വിവാഹത്തിനു പിറകെ ഇന്‍സ്റ്റഗ്രാമില്‍ അമൃത പങ്കുവെച്ച ചിത്രവും അതിന് നല്‍കിയിരിക്കുന്ന ക്യാപ്ഷനുമാണ് ശ്രദ്ധ നേടുന്നത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/IXuNyAQ0lGeBzuRcaZal5K

നാലാം വിവാഹ ജീവിതത്തിലേക്ക് ബാല കടന്നതിന് പിന്നാലെ ഫെയ്‌സ്ബുക്കില്‍ പുതിയ ചിത്രമാണ് അമൃത സുരേഷ് പോസ്റ്റ് ചെയ്തത് . നെറ്റിയില്‍ ചന്ദനം ചാര്‍ത്തി വഴിപാട് നടത്തി പ്രസാദം പിടിച്ച് നില്‍ക്കുന്ന ചിത്രമാണ് അമൃത സുരേഷ് പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തിന് കൈ കൂപ്പി പിടിച്ചിരിക്കുന്ന ഇമോജിയാണ് അമൃത ഇട്ടിരിക്കുന്നത്. മറ്റൊന്നില്‍ ‘സ്‌നേഹം പ്രാര്‍ത്ഥനകള്‍’ എന്നും കുറിച്ചിരിക്കുന്നു.പ്രസാദം പിടിച്ച് ചിരിച്ച മുഖത്തോടുകൂടിയുള്ള അമൃതയുടെ ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version