Actor mohanlal; നടൻ മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മലയാളത്തിന്റെ താര രാജാവായ മോഹന്‍ലാലിനെ പനിയെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമൃത ആശുപത്രിയിലെ ഡോ. ഗിരീഷ് കുമാറിന്‍റെ കീഴിലാണ് താരം ഇപ്പോൾ ചികിത്സയിലുള്ളത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

കടുത്ത പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനു പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന സംശയമുണ്ട്. അഞ്ചുദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

https://www.kuwaitoffering.com/uae-job-vacancy-etisalat-careers-dubai-2024-for-freshers-experienced-pros/

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top