Posted By Ansa Staff Editor Posted On

Air India; യുഎഇയിലേക്കും തിരിച്ച് നാട്ടിലേക്കുമുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് വൈകി

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും യുഎഇയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് വൈകി. സാങ്കേതിക കാരണങ്ങളെ തുടർന്നാണ് സർവീസ് വൈകിയത്. തിരുവനന്തപുരം, അബുദാബി, ദുബായ് വിമാനങ്ങളാണ് വൈകിയത്.

യുഎയിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുകhttps://chat.whatsapp.com/D2yiPJ8YvjU0YMGnwAz0wR

രാവിലെ 8.30ന് തിരുവനന്തപുരത്തു നിന്ന് കണ്ണൂരിൽ എത്തേണ്ട വിമാനം എത്തിയത് 11.55നും രാവിലെ 9.20ന് അബുദാബിയിലേക്ക് പോകേണ്ട വിമാനം പുറപ്പെട്ടത് ഉച്ചകഴിഞ്ഞും 3 നുമായിരുന്നു. കൂടാതെ 2.45ന് പുറപ്പെടേണ്ട ദുബായ് വിമാനം പുറപ്പെട്ടത് 6.45നും വൈകിട്ട് 6.20ന് അബുദാബിയിൽ നിന്ന് എത്തേണ്ട വിമാനം രാത്രി 12നും ആണ് പുനക്രമീകരിച്ചത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *